പത്താം ക്ലാസ് ഗണിത പരീക്ഷയ്ക്ക തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ശ്രീ എം. സി.എ റഷീദ് സാര്‍ തയ്യാറാക്കിയ MATHS EASY A PLUS പഠന വിഭവം(ഇംഗ്ലീഷ് മീഡിയം) സുപ്രഭാതം എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത് കൂട്ടുക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ശ്രീ റഷീദ് സാര്‍ അതിന്റെ പി.ഡി എഫ് ഫയല്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ്.കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം പങ്കവെച്ച ശ്രീ റഷീദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS EASY A PLUS CAPSULE)ENG MEDIUM) BY M.C.A RASHEED , MALAPPURAM
CLICK HERE TO DOWNLOAD MATHS EASY A PLUS CAPSULE)ENG MEDIUM) BY M.C.A RASHEED , MALAPPURAM
No comments:
Post a Comment