പോസ്റ്റിനോടൊപ്പമുള്ള ചിത്രത്തിലെ ആളെയൊന്ന് ശ്രദ്ധിച്ചു വെച്ചോളൂ! ഡോക്ടര്‍ വി എസ് രവീന്ദ്രനാഥ് സര്‍. ഇക്കഴിഞ്ഞ രണ്ടാംപാദ പരീക്ഷയുടെ ഗണിതപേപ്പറുകള്‍ക്കെല്ലാം രണ്ടു മീഡിയങ്ങളിലെയും ഉത്തരസൂചികകളിലൂടെയാണ് അദ്ദേഹം നമ്മുടെ അധ്യാപകര്‍ക്കിടയില്‍ പ്രശസ്തനായതെങ്കിലും, ബ്രില്യന്റ്, ടൈം,എന്‍ഡിഎ എന്നിവിടങ്ങളിലെ എന്ട്രന്‍സ് കോച്ചിങ്ങില്‍ ഗണിതം കൈകാര്യം ചെയ്യുന്നയാളെന്ന നിലയിലും, ഹയര്‍ സെകന്ററി പ്രിന്‍സിപ്പല്‍, 33കൊല്ലം ഗണിതാധ്യാപകന്‍, ഗണിത ഫാക്കല്‍റ്റി എന്നീ നിലകലില്‍ നേരത്തേ പ്രശസ്തനാണ്.
ഈ വരുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ ഗണിതത്തിന് A+ഉറപ്പിക്കുവാനായുള്ള ഓരോ പാഠത്തില്‍ നിന്നും ചോദ്യോത്തരങ്ങള്‍ തയാറാക്കി അയച്ചിരിക്കുകയാണ് ഇദ്ദേഹം. സംശയങ്ങളും മറ്റും കമന്റു ചെയ്യണേ...
No comments:
Post a Comment