എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി മലയാള മനോരമ ഒരുക്കുന്ന പഠിപ്പര "SSLC പരീക്ഷാ സഹായി"എന്ന പങ്ക്തിയിലേക്കും ചന്ദ്രിക ദിനപത്രം ഒരുക്കുന്ന പാഠമുദ്ര എന്ന പരീക്ഷാ പതിപ്പിനും വേണ്ടി Holy infant Boys High School ലെ ഗണിത അധ്യാപകന്‍ ശ്രീ ജോണ്‍ പി. എ സാര്‍ തയ്യാറാക്കി ആ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഗണിത പഠന വിഭവങ്ങളുടെ പി.ഡി എഫ് ഫയലുകളാണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. പഠിപ്പര ഗണിത്തിലെ അവസാന ഭാഗം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.പഠനവിഭവങ്ങള്‍ തയ്യാറാക്കിയ ജോണ്‍ സാറിനും അതിനെ പ്രസിദ്ധീകരിച്ച മലയാള മനോരമ, ചന്ദ്രിക ദിനപത്രങ്ങള്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് നന്ദിയും കടപ്പാടും അറിയിക്കുന്നു .
CLICK HERE TO DOWNLOAD MALAYALA MANORAMA PADHIPPURA - ALL CHAPTERS(6 PARTS)
CLICK HERE TO DOWNLOAD CHANDRIKA PADAMUDRA MATHS
MORE RESOURCES BY JOHN P.A
തുടര്‍ന്ന് വായിക്കുക »Read more
CLICK HERE TO DOWNLOAD MALAYALA MANORAMA PADHIPPURA - ALL CHAPTERS(6 PARTS)
CLICK HERE TO DOWNLOAD CHANDRIKA PADAMUDRA MATHS
MORE RESOURCES BY JOHN P.A
No comments:
Post a Comment