Social Science - Maps - SSLC - SSLC STUDY MATERIALS

Tuesday, February 27, 2018

Social Science - Maps - SSLC

first published on 21.02.2018

പത്താം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷയിൽ ചോദിക്കാറുള്ള ഭൂപട ഭാഗങ്ങളാണ് പൂക്കാട്ടിരി ഐ ആർ എച്ച് സ്കൂളിലെ ശ്രീ മുഹമ്മദ് സാലിഹ് സി ടി ഇവിടെ പങ്കു വെക്കുന്നത്. മുഹമ്മദ് സാലിഹ് സാറിനു നന്ദി.....
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

Map 1
Map 2
Map 3
Map 4
Map 5
Map 6

ഈ മാപ്പുകളുടെ English version തയ്യാറാക്കി ഒറ്റ ഫയലായി അയച്ചു തന്നിരിക്കുകയാണ് അബൂദാബിയിൽ  വിദ്യാർത്ഥിയായ ഷാസിൻ അൻസാരി. ഷാസിന് നന്ദി....

Click Here To Download

No comments:

Post a Comment