ഒരു സ്‌കൂളിന്റെ വിജയ ശതമാനം നിർണയിക്കുന്നത് D+ ലഭിക്കുന്ന വിദ്യാർത്ഥികളെ ആശ്രയിച്ചാണ് .അവർക്കു വേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ കൊടുത്താൽ മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു . അതിനു വേണ്ട ഒരു ശ്രമമാണ് ഇവിടെ ശ്രീ രവി പെരിങ്ങോട് നടത്തിയിട്ടുള്ളത്. . കെമിസ്ട്രി പാഠഭാഗങ്ങളുടെ പ്രധാന പോയിൻറുകൾ അടങ്ങിയ നോട്ടുകളാണ് ഇവിടെ നൽകുന്നത്. എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് വിജയാശംസകൾ നേരുന്നു .
Click Here To Download
No comments:
Post a Comment