ഞങ്ങളെല്ലാം തിരക്കിലായിരുന്നു. വിപിനാണെങ്കില്‍ അതിലേറെ തിരക്കിലും!
ആയിരക്കണക്കിന് സ്കൂളുകളിലെ അധ്യാപകരെയും ലക്ഷക്കണക്കിന് കുട്ടികളെയും ഇത്തവണ നിരാശരാക്കേണ്ടി വരുമല്ലോയെന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് മഹാത്മയുടെ മെയിലിലൂടെ അവ എത്തിയത്. എസ്എസ്എല്‍സി മോഡല്‍ ഐടി പരീക്ഷയ്ക്കു മുമ്പുതന്നെ കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഐടി പരീക്ഷയിലെ പ്രാക്ടിക്കല്‍ ചോദ്യങ്ങളൊക്കെ ഓര്‍ത്തെടുത്ത്, അതെങ്ങനെ ഉത്തരമായി ചെയ്യണമെന്ന് സ്വതസിദ്ധമായ ശൈലിയില്‍ വിവരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍. ജീവിക്കാനുള്ള തത്രപ്പാടിനിടയിലും ഇല്ലാത്ത സമയമുണ്ടാക്കി തികച്ചും സൗജന്യമായി നമുക്കായി നല്‍കുന്നു. കഴിഞ്ഞ വര്‍ഷവും ഇത് ആയിരക്കണക്കിന് കുട്ടികള്‍ക്ക് A+ നേടിക്കൊടുത്തു.ഈ പ്രതിബദ്ധതയ്ക്കുമുന്നില്‍ ഒട്ടൊരു കുറ്റബോധത്തോടെ ശിരസ്സുനമിക്കുവാന്‍ മാത്രമേ തിരക്കുകളെന്ന തൊടുന്യായക്കാരായ ഞങ്ങള്‍ക്കു കഴിയൂ.
ഇങ്ക്സ്കേപ്പ് 1 | See it on Youtube
ഇങ്ക്സ്കേപ്പ് 2 | See it on Youtube
ഇങ്ക്സ്കേപ്പ് 3 | See it on Youtube
ഇങ്ക്സ്കേപ്പ് 4 | See it on Youtube
ഇങ്ക്സ്കേപ്പ് 5 | See it on Youtube
ഓഫീസ്/
മെയില്‍ മെര്‍ജ് | See it on Youtube
സ്റ്റൈല്‍ | See it on Youtube
ഇന്റക്സ് ടേബിള്‍ | See it on Youtube
ഡാറ്റാബേസ്/
ഡാറ്റാബേസ് 1 | See it on Youtube
ഡാറ്റാബേസ് 2 | See it on Youtube
വെബ്പേജ്/
വെബ്പേജ് 1 | See it on Youtube
വെബ്പേജ് 2 | See it on Youtube
പൈത്തണ്‍/
പൈത്തണ്‍ 1 | See it on Youtube
പൈത്തണ്‍ 2 | See it on Youtube
പൈത്തണ്‍ 3 | See it on Youtube
ക്യൂജിസ്/
ക്യൂജിസ് 1 | See it on Youtube
ക്യൂജിസ് 2 | See it on Youtube
ക്യൂജിസ് 3 | See it on Youtube
സണ്‍ക്ലോക്ക്/
സണ്‍ക്ലോക്ക് | See it on Youtube
സിംഗ്ഫിഗ് സ്റ്റുഡിയോ/
സിംഗ്ഫിഗ് സ്റ്റുഡിയോ 1 | See it on Youtube
സിംഗ്ഫിഗ് സ്റ്റുഡിയോ 2 | See it on Youtube
No comments:
Post a Comment