SSLC BIOLOGY STUDY NOTES AND MODEL QUESTION PAPER WITH ANSWERS - SSLC STUDY MATERIALS

Wednesday, March 14, 2018

SSLC BIOLOGY STUDY NOTES AND MODEL QUESTION PAPER WITH ANSWERS

ശ്രീ സിറാജുദ്ദീന്‍ പന്നികോട്ടൂര്‍ കോഴിക്കോട് ജില്ലയില്‍ പൂനൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ജീവശാസ്ത്രം അധ്യാപകനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന റിസോഴ്‌സ് പേഴ്‌സനുമാണ്. SCERTയില്‍ നേരത്തേ പാഠപുസ്തക സമിതിയില്‍ അംഗമായി പുസ്തക രചനയില്‍ പങ്കെടുത്തിട്ടുണ്ട്. മാതൃഭൂമി പത്രത്തിലും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലും ശാസ്ത്രം, കൃഷി എന്നീ മേഖലകളില്‍ എഴുത്തുകാരനും ശാസ്ത്രം, പരിസ്ഥിതി പ്രഭാഷകനും മോട്ടിവേറ്ററുമാണ്.
അദ്ദേഹം തയ്യാറാക്കിയ ഒരു സെറ്റ് ജീവശാസ്ത്ര മാതൃകാ ചോദ്യപേപ്പര്‍, അതിന്റെ ഉത്തരങ്ങള്‍, മാതൃഭൂമി  സുപ്രഭാതം എന്നീ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പഠന സഹായികള്‍ എന്നിവയാണ് ഈ പോസ്റ്റിലൂടെ ബ്ലോഗ് പേക്ഷകരോട് പങ്കുവെയ്ക്കുന്നത്.ജീവശാസ്ത്രത്തില്‍ ഉന്നത വിജയം നേടാല്‍ പ്രാപ്തരാക്കുന്ന പഠനവിഭവങ്ങള്‍ പങ്കുവെച്ച ശ്രീ സിറാജുദ്ദീന്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ നന്ദിയം കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC  BIOLOGY MODEL QUESTION PAPER
CLICK HERE TO DOWNLOAD SSLC  BIOLOGY ANSWER KEY
CLICK HERE TO DOWNLOAD MATHRUBHUMI VIDYA BIOLOGY 2017
CLICK HERE TO DOWNLOAD MATHRUBHUMI VIDYA BIOLOGY 2018

No comments:

Post a Comment