ഉര്‍ദു ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടികൾക്ക്കു ഉര്‍ദു പരീക്ഷയില്‍ A+ ഉറപ്പാക്കുവാന്‍ വേണ്ടി തയ്യാറാക്കിയ പഠനവിഭവങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കുന്നത്. ചാലിശ്ശേരി ജി എച്ച് എസ് സ്കൂളിലെ ഉര്‍ദു അധ്യാപകനും സംസ്ഥാന റിസോഴ്സ് കോര്‍ ഗ്രൂപ്പ് അംഗവുമായ ശ്രീ ഫൈസല്‍ വഫ സാറിന്റെ നേതൃത്വത്തില്‍ സ്കൂളിന്റെ ഉറുദു ക്ലബ്ബ് തയ്യാറാക്കിയ "വിജയം" എന്ന എസ്.എസ്.എല്‍ സി പരീക്ഷാ സ്പേഷ്യല്‍ പതിപ്പാണ് ചുവടെ ലിങ്കിൽ നൽകിയിട്ടുള്ളത് . ശ്രീ ഫൈസല്‍ വഫ സാറിനും ചാലിശ്ശേരി സ്കൂളിലെ ഉര്‍ദു ക്ലബ്ബിനും ടീം സ്പന്ദനം നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here To Download
No comments:
Post a Comment