SSLC Model IT Questions and Answers (KITE)വിപിന്‍ മഹാത്മയുടെ പ്രാക്ടിക്കല്‍ വീഡിയോ പാഠങ്ങളോടെ - SSLC STUDY MATERIALS

Saturday, February 3, 2018

SSLC Model IT Questions and Answers (KITE)വിപിന്‍ മഹാത്മയുടെ പ്രാക്ടിക്കല്‍ വീഡിയോ പാഠങ്ങളോടെ


എസ്എസ്എല്‍സി മോഡല്‍ ഐടി പരീക്ഷയില്‍ ഉള്‍പ്പെടുത്തപ്പെട്ടവയും എസ്എസ്എല്‍സി പരീക്ഷയില്‍ വരാവുന്ന മാതൃകയിലുള്ളതുമായ കുറെ ചോദ്യങ്ങള്‍ ഉത്തരങ്ങള്‍ സഹിതം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇവ പഠിക്കുന്നത്, വരാനിരിക്കുന്ന പ്രധാന പരീക്ഷയില്‍ എത്രമാത്രം ഉപയോഗപ്രദമാണെന്ന് കഴിഞ്ഞ വര്‍ഷത്തെ അനുഭവസ്ഥരോടു ചോദിക്കുക! ഐടി അധ്യാപകര്‍ ഇവ നിര്‍ബന്ധമായും പ്രിന്റെടുത്തോ എഴുതിയോ കുട്ടികളിലേക്ക് എത്തിച്ചാല്‍ നന്നായിരിക്കും.
Theory: English Medium | മലയാളം മീഡിയം | Tamil Medium| Kannada Medium


Practical: English Medium | മലയാളം മീഡിയം | Tamil Medium| Kannada Medium


Documents | Images

പ്രാക്ടിക്കല്‍ ചോദ്യങ്ങളെങ്ങിനെ ചെയ്യുമെന്ന് വിവരിക്കുന്ന വിപിന്‍ മഹാത്മയുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ താഴെ..

1.INKSCAPE | See it on Youtube

2. Q GIS | See it on Youtube

3. SUNCLOCK | See it on Youtube

4.STYLES | See it on Youtube

5. INDEX TABLE | See it on Youtube

6.MAIL MERGE | See it on Youtube

7.PYTHON | See it on Youtube

8. PYTHON2 | See it on Youtube

9.DATABASE | See it on Youtube

10.HTML | See it on Youtube

11.HTML2 | See it on Youtube

12.SYNFIG STUDIO | See it on Youtube


No comments:

Post a Comment