33 വർഷക്കാലം ഗണിതശാസ്ത്ര അധ്യാപകനായി സേവനം അനുഷ്ടിച്ച് ഹയർ സെക്കൻററി പ്രിൻസിപ്പലായി ജോലിയിൽ നിന്ന് വിരമിച്ചിട്ടും ഇപ്പോഴും അധ്യാപനത്തെ തപസ്യയാക്കി ജീവിക്കുന്ന സ്പന്ദനത്തിൻറെ അഭ്യുദയകാംക്ഷി കൂടിയായ ഡോ. രവീന്ദ്രനാഥ് വി എസ് എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ തയ്യാർ ചെയ്ത ഗണിത ശാസ്ത്ര ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ഈ പോസ്റ്റിൽ നൽകുന്നത്. സാറിനു സ്പന്ദനം ടീമിൻറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഫയലുകൾ ചുവടെ നിന്ന് ഡൌൺലോഡ് ചെയ്യാം
No comments:
Post a Comment