SSLC പരീക്ഷ തുടങ്ങുന്നതുതന്നെ ഐടി പരീക്ഷകളോടുകൂടിയാണ്.IT പരീക്ഷയെ, പ്രത്യേകിച്ച് അതിലെ സോഫ്റ്റ്‌വെയര്‍ തന്നെ മൂല്യനിര്‍ണയം ചെയ്യുന്ന 10മാര്‍ക്കിന്റെ തിയറി പരീക്ഷയെ,ഗൗരവത്തിലെടുക്കാത്തതിനാല്‍ ഐടിക്ക് മാത്രം A+ ലഭിക്കാതിരുന്ന കുറച്ചു കുട്ടികളെയെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ കാണാനിടയായിട്ടുണ്ട്. 10 ല്‍ 5 മാര്‍ക്കെങ്കിലും ലഭിച്ചാലേ ബാക്കിയെല്ലാ മാര്‍ക്കും മുഴുവനായി ലഭിച്ചാല്‍ തന്നെയും A+ എത്തുകയുള്ളുവല്ലോ..!
ഈ പോസ്റ്റ് തയാറാക്കിയ ജാസിര്‍ സര്‍, കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളില്‍ ഒന്നായി കരുതപ്പെടുന്ന കൊടിയത്തൂര്‍ P.T.M.H.S.S ല്‍ H..S.A English ആയി ജോലി ചെയ്യുന്നു. നമ്മുടെ ബ്ലോഗിലെ ഒരു സ്ഥിരം സന്ദര്‍ശകനാണ്. തന്റെ സ്കൂളിലെ English Medium കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ 130 ഓളം IT തിയറി ചോദ്യങ്ങളും ഉത്തരങ്ങളുമാണ് അദ്ദേഹം നല്‍കുന്നത്. Material ല്‍ ഉള്‍പ്പെടുത്തിയ പല ചോദ്യങ്ങളും നമ്മുടെെ ബ്ലോഗില്‍ തന്നെ മുമ്പ് പ്രസിദ്ധീകരിച്ചവയും കൂടാതെ അദ്ദേഹം സ്വയം തയ്യാറാക്കിയതുമായ ചോദ്യങ്ങളുമാണ്.എന്തെങ്കിലും പരാതികളോ തെറ്റുകളോ ഉണ്ടെങ്കില്‍ jasirk1987@gmail.com എന്ന ഇ മെയിലില്‍ ബന്ധപെടാവുന്നതാണ്.
Click here to Download the File
No comments:
Post a Comment